Riyas T. Ali

Who is Riyas T. Ali?


On this page you can find more information about Riyas T. Ali. This page is based on Riyas T. Ali's online informations. You can find information such as birth date, place of residence, phone number, address, instagram and other social media accounts on Riyas T. Ali's page.

റിയാസ് ടി. അലി പേര് ഇതു തന്നെ......
പാലക്കാട് ജില്ലയില്‍ മണ്ണാര്‍ക്കാട് കച്ചേരിപ്പറമ്പ് ആണ് സ്വദേശം. പഠനം പാതിവഴിയില്‍ ഉപേക്ഷിക്കേണ്ടിവന്ന വെറും ഏഴാം ക്ലാസ് വിദ്യാഭ്യാസം മാത്രം ഉള്ള ഒരു അല്പന്‍ ആയതിനാല്‍ വിഡ്ഢിത്തങ്ങള്‍ക്ക് ഒട്ടും പഞ്ഞമുണ്ടാവില്ല. സ്വന്തമായി ഒരു മേന്മയും അവകാശപ്പെടാനില്ല. എഴുത്തിനേയും എഴുത്തുകാരെയും അതിരറ്റ് സ്‌നേഹിക്കുന്നു. അവരോടു കൂട്ടുകൂടാന്‍ താല്‍പര്യപ്പെടുന്നു. രണ്ടറ്റം കൂട്ടിമുട്ടിയ്ക്കാനുള്ള നെട്ടോട്ടത്തിനിടയില്‍ പല വേഷങ്ങളും കെട്ടിയാടി. ഒടുവിലിപ്പോള്‍ കോഴിക്കോട് ഒരു ചാനലില്‍ പ്രോഗ്രാം പ്രൊഡ്യൂസറായി അഷ്ടിക്കു വക കണ്ടെത്തുന്നു. 8129822800 ആണ് മൊബൈല്‍ നമ്പര്‍. കുടുംബം: ഭാര്യ, നാലു മക്കള്‍. വല്ലപ്പോഴും കുത്തിക്കുറിക്കുന്ന,കുത്തിവരയ്ക്കുന്ന പോഴത്തങ്ങള്‍ ഒരു ചവറ്റുകുട്ടയില്‍ ചുരുട്ടിമടക്കിക്കൂട്ടിയിട്ടിട്ടുണ്ട്. ദാ. ഇവിടെ പോയാല്‍ ആ വേയ്‌സ്റ്റുകള്‍ കാണാം.
http://www.variyumvarayum.blogspot.in/


About Riyas T. Ali

  • Birthday: May 19, 1981
  • E-Mail: [email protected]
  • Phone Number: *** - **3088 -
  • Place Lived: Svøo - Hordaland - Norway Calicut
  • School: KAHHS Kottoppadam
  • Job:
Free VPN Download!
Riyas T. Ali picture, photo
224 Following
695 Followers
718 Trends
961874 Popularity
start your business

Riyas T. Ali Similar People